Tuesday, 18 March 2014

KATTU MOOLIYO MALAYALAM LYRICS ( Om Shanti Oshana )



കാറ്റ് മൂളിയോ

കാറ്റ് മൂളിയോ പ്രണയം
കേട്ടുണര്‍ന്നുവോ ഹ്രിദയം
നീ തലോടിയോ ആരോ
മഞ്ഞിന്‍ വെ ന്‍ തൂവലായ്...
കാറ്റ് മൂളിയോ പ്രണയം
കേട്ടുണര്‍ന്നുവോ ഹ്രിദയം
നീ തലോടിയോ ആരോ
മഞ്ഞിന്‍ വെ ന്‍ തൂവലായ്
എന്നോമല്‍ കിളിയേ.. എന്നോമല്‍ കിളിയേ..
നീളുന്ന വഴികളില്‍ തേടുന്നതെന്തെ.
തൂവെളളി നിനവുപോല്‍ കാണുന്നതാരെ
നീ നി ന്‍ മിഴിക ള്‍ മെല്ലെ,
മെല്ലെ ചിന്നിയോ നാണമായ് പെണ്ണേ....
ചേരുന്ന മൊഴികളില്‍ കിന്നാരമോടെ
രാമൈന തൂംകിയോ നിന്നോട് മെല്ലെ
തൂ വെ ന്‍ പുലരി നിന്‍റെ ചുണ്ടി ല്‍
ഈണമായ് മാറിയോ പെണ്ണെ.
നീ അറിയാതെ നീ പെയ്യുന്നീ..
തെന്‍മഴപോലെ നിന്നിലും
മഞ്ഞുനീര്‍ പെയ്യുമേ ഹെ....ഹെ.....
കാറ്റ് മൂളിയോ പ്രണയം
കേട്ടുണര്‍ന്നുവോ ഹ്രിദയം
നീ തലോടിയോ ആരോ
മഞ്ഞിന്‍ വെ ന്‍ തൂവലായ്
പ്രാണന്‍റെ ലിപികളി ല്‍, നീ തീര്‍ത്ത പേര്
നീ നിന്‍റെ വിരലിനാ ല്‍ തേടുന്ന നേര്
മായാ മുകിലുപോലെ....
നിന്നിലാരൊരാള്‍ വന്നുവോ, പെണ്ണേ..
ആ മൊഴി കേള്‍ക്കാ ന്‍, കാതോര്‍ക്കയോ
ഈ കിളിവാതി ല്‍, പിന്നിലായ്
നിന്നു നീ മെല്ലവെ.. ഹെ....ഹെ....
എന്നോമല്‍ കിളിയേ.. എന്നോമല്‍ കിളിയേ..
കാറ്റ് മൂളിയോ പ്രണയം
കേട്ടുണര്‍ന്നുവോ ഹ്രിദയം
നീ തലോടിയോ ആരോ
മഞ്ഞിന്‍ വെ ന്‍ തൂവലായ്
കാറ്റ് മൂളിയോ പ്രണയം
കേട്ടുണര്‍ന്നുവോ ഹ്രിദയം
നീ തലോടിയോ ആരോ
മഞ്ഞിന്‍ വെ ന്‍ തൂവലായ്

No comments:

Post a Comment